Latestരോഹിതിന്റെ വിരമിക്കലിന് പിന്നാലെ ബിസിസിഐയെ ഞെട്ടിച്ച് വിരാട് കോലിയുടെ അപ്രതീക്ഷിത നീക്കം; ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ടെസ്റ്റ് കരിയറിനോട് വിടപറയാനുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചു; തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐസ്വന്തം ലേഖകൻ10 May 2025 11:58 AM IST